27 April 2024 Saturday

ചങ്ങരംകുളം അയിനിച്ചോട് താമസിക്കുന്ന കുററിയിൽ അബൂബക്കർ നിര്യാതനായി

ckmnews

ചങ്ങരംകുളം അയിനിച്ചോട് താമസിക്കുന്ന കുററിയിൽ അബൂബക്കർ നിര്യാതനായി 


ചങ്ങരംകുളം അയിനിച്ചോട് താമസിക്കുന്ന കുററിയിൽ അബൂബക്കർ(70) ഖബറക്കം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും.ഭാര്യ നഫീസ.