28 March 2024 Thursday

ചെറുവല്ലൂർആമയം കോയാമുണ്ണി മകൻ വലിയവളപ്പിൽ മുഹമ്മദലി നിര്യാതനായി

ckmnews

ചെറുവല്ലൂർആമയം കോയാമുണ്ണി മകൻ വലിയവളപ്പിൽ മുഹമ്മദലി നിര്യാതനായി


ചെറുവല്ലൂർ: ആമയം കോയാമുണ്ണി മകൻ വലിയവളപ്പിൽ മുഹമ്മദലി (66)നിര്യാതനായി. ഭാര്യ സുഹറ. മക്കൾ അബൂതാഹിർ, ഫൈസൽ, ഫാരിസ്, റെനീഫ്,സജ്‌ന ജമാതാക്കൾ: ഫർസാന, ഫൻസിദ, സമീഹ, നെഹല, റിയാസ്. ഖബറടക്കം 19/08/2022 വെള്ളിയാഴ്ച  11:30 ന് ആമയം ജുമാ മസ്ജിദ് കബർസ്ഥാനിൽ.