09 May 2024 Thursday

പി ടി ഖാദർ വീണ്ടും കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌

ckmnews

പി ടി ഖാദർ വീണ്ടും കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌


ചങ്ങരംകുളം : സർവീസ് സഹകരണബാങ്ക് വിഷയത്തിൽ ഡി സി സി നേതൃത്വത്തിന്റെ നിർദേശങ്ങൾ  പാലിക്കാത്തതിന്റെ പേരിൽ ബ്ലോക്ക്‌ കോൺഗ്രസ്  പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് താത്ക്കാലികമായി മാറ്റി നിർത്തിയിരുന പി ടി ഖാദറിനെ തൽസ്ഥാനത്ത് പുനർനിയമിച്ചതായി  ഡിസിസി അറിയിച്ചു.