09 May 2024 Thursday

"കേരളത്തെ കലാപഭൂമിയാക്കരുത്" സി.പി.ഐ.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

"കേരളത്തെ കലാപഭൂമിയാക്കരുത്" സി.പി.ഐ.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു


ചങ്ങരംകുളം:"കേരളത്തെ കലാപഭൂമിയാക്കരുത്" സി.പി.ഐ.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.നന്നംമുക്ക്ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐനിച്ചോട് സെന്ററിൽ നടന്ന പരിപാടി ടി.സത്യൻ ഉദ്ഘാടനം ചെയ്തു.ജംഷീദലി മുഖ്യപ്രഭാഷണം നടത്തി.എം.അജയഘോഷ്

സ്വാഗതം പറഞ്ഞ പരിപാടിയിൽ വി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു .സി.വി.റസാഖ് നന്ദി പറഞ്ഞു