09 May 2024 Thursday

കല്ലുർമ്മ തരിയത്ത് പരേതനായ താഴത്തേതിൽ മൊയ്തുണ്ണിയുടെ ഭാര്യ ആമിന നിര്യാതയായി

ckmnews

കല്ലുർമ്മ തരിയത്ത് പരേതനായ താഴത്തേതിൽ  മൊയ്തുണ്ണിയുടെ ഭാര്യ ആമിന നിര്യാതയായി


ചങ്ങരംകുളം : കല്ലുർമ്മ - തരിയത്ത് പരേതനായ താഴത്തേതിൽ  മൊയ്തുണ്ണിയുടെ ഭാര്യ ആമിന ( 92) നിര്യാതയായി.മക്കൾ: ഇബ്രാഹിം, ഹസൈനാർ (അബൂദാബി) , നഫീസ , ഫാത്തിമ്മ . മരുമക്കൾ : മൊയ്തുണ്ണി ആലങ്കോട്. അബ്ദുല്ല കുട്ടി പന്താവൂർ ,ആമിന, നസീമ ഖബറടക്കം ശനി കാലത്ത് 8 മണിക്ക് കല്ലുർമ്മ - പെരുമ്പാൾ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ