26 April 2024 Friday

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് ഏർപ്പെടുത്തിയ അവാർഡ് എംഎ.ലത്തീഫിന്

ckmnews

കേരള വ്യാപാരി വ്യവസായി

ഏകോപനസമിതി  ചങ്ങരംകുളം യൂണിറ്റ് ഏർപ്പെടുത്തിയ അവാർഡ് എംഎ.ലത്തീഫിന്



ചങ്ങരംകുളം:കേരളവ്യാപാരിവ്യവസായി

ഏകോപനസമതി ചങ്ങരംകുളം യൂണിറ്റ് ഏർപ്പെടുത്തിയ പൊതുപ്രവർത്തകർക്കുള്ള അവാർഡിന് മൂക്കുതല സ്വദേശി എം.എ.ലത്തീഫിനെതിരഞ്ഞടുത്തു.ജീവകാരുണ്യ പ്രവർത്തനരംഗത്തുള്ള അദ്ദേഹത്തിന്റെ സേവനമാണ് പരിഗണിച്ചത്.മാർച്ച് 24 ന് ചങ്ങരംകുളത്തു വെച്ച്‌ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അവാർഡ് വിതരണം ചെയ്യും.ആലംങ്കോട്ലീലാകൃഷ്ണൻ ,പി.പി.എം.അശ്റഫ് ,അബ്ദുള്ളക്കുട്ടികാരുണ്യം എന്നിവർക്കാണ് ഇതിനു മുൻപ് അവാർഡുകൾ നൽകീട്ടുള്ളത്.ആദരവും , ക്യാഷവാർഡുമാണ് നൽകുക എന്ന് യൂണിറ്റ് ഭാരവാഹികളായ പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, സൈതലവി ഹാജി എന്നിവർ അറിയിച്ചു.