29 March 2024 Friday

വ്യാപാരി ഏകോപന സമിതി വനിതാ വിങിന്റെ നേതൃത്വത്തിൽ വനിതാ സംരംഭക സംഗമം നടത്തി

ckmnews

വ്യാപാരി ഏകോപന സമിതി വനിതാ വിങിന്റെ നേതൃത്വത്തിൽ വനിതാ സംരംഭക സംഗമം നടത്തി


ചങ്ങരംകുളം:വ്യാപാരി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് വനിതാ വിങിന്റെ നേതൃത്വത്തിൽ വനിതാ സംരംഭക സംഗമം നടത്തി.പൊന്നാനി കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ കൂടിയായ റുബീന ഉദ്ഘാടനം ചെയ്തു.സ്ത്രീ ശാസ്തീകരണത്തെ കുറിച്ച് റുബീന ക്ളാസെടുത്തു.മൂക്കുതല ഹൈസ്കൂൾ പ്രിൻസിപ്പാൾ കൂടിയായ കെ ബീന മുഖ്യതിഥിയായി സംസാരിച്ചു.പാലിയേറ്റീവ് കെയർ വളണ്ടിയർ കൂടിയായ ചന്ദ്രിക നമ്പ്യാരെ   ചടങ്ങിൽ ആദരിച്ചു.ഒ മൊയ്തുണ്ണി,വികെ  നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു.വനിതാ വിങ് നേതാക്കളായ ഷഹന,ഗീതു മോഹൻ,റജീന തുടങ്ങിയവർ നേതൃത്വം നൽ