Alamkode
കണ്ണേങ്കാവ് പൂരത്തിന് എത്തിയ കരിങ്കാളി കുഴഞ്ഞുവീണു മരിച്ചു

കണ്ണേങ്കാവ് പൂരത്തിന് എത്തിയ കരിങ്കാളി കുഴഞ്ഞുവീണു മരിച്ചു
ചങ്ങരംകുളം:കണ്ണേങ്കാവ് പൂരത്തിന് കരിങ്കാളി കുഴഞ്ഞുവീണു മരിച്ചു.മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിന്റെ ഭാഗമായി കരിങ്കാളി വേഷം കെട്ടിയ ആൽത്തറ സ്വദേശി മാഞ്ചിറക്കൽ ശങ്കരൻ (58)എന്നയാളാണ് കുഴഞ്ഞുവീണു മരിച്ചത്.കുഴഞ്ഞു വീണയുടനെ എരമംഗലം കനിവ് ആംബുലൻസ് പ്രവർത്തകർ ഇദ്ധേഹത്തെ പുത്തൻപ്പള്ളി കെ.എം.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.