26 April 2024 Friday

ചങ്ങരംകുളം മൂക്കുതല ഏർക്കര മനയ്ക്ക് സമീപം പാട്ടത്തിൽ ശങ്കരൻ നായർ നിര്യാതനായി

ckmnews

ചങ്ങരംകുളം മൂക്കുതല ഏർക്കര മനയ്ക്ക് സമീപം പാട്ടത്തിൽ ശങ്കരൻ നായർ  നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ഏർക്കര മനയ്ക്ക് സമീപം പാട്ടത്തിൽ ശങ്കരൻ നായർ  അന്തരിച്ചു. ഭാര്യ ചിന്നു കുട്ടി അമ്മ (പരേത)

മക്കൾ: വത്സല, അംബിക, മണികണ്ഠൻ (ഇലക്ട്രിഷ്യൻ ), രാജീവ് (യുഎഇ)സജീവ്  മരുമക്കൾ: രാജഗോപാൽ ,ദാസൻ, വിദ്യ, രേഖ, മായ

സംസ്ക്കാരം ഇന്ന് (31-1-2023) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ