09 May 2024 Thursday

SYS , SSF നന്നംമുക്ക് യൂണിറ്റിന്റെ കീഴിൽ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

SYS , SSF നന്നംമുക്ക് യൂണിറ്റിന്റെ കീഴിൽ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:നന്നംമുക്ക് മർകസ് മദീനയിൽ വെച്ചു കേരള മുസ്‌ലിം ജമാഅത്ത് , SYS , SSF നന്നംമുക്ക് യൂണിറ്റിന്റെ കീഴിൽ നൂറോളം വീടുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പെരുന്നാളിനുള്ള റമളാൻ കിറ്റുകൾ വിതരണം നടത്തി.ഫരീദ് ഫാറൂഖിയുടെ നേതൃത്വത്തിൽ പ്രാര്‍ത്ഥനയും നടന്നു