25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 9 പേരും ആലംകോട് പഞ്ചായത്തില്‍ 7 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരി 11 പേര്‍ക്കും,എടപ്പാള്‍ 3 പേര്‍ക്കും കാലടി ഒരാള്‍ക്കും,കുറ്റിപ്പുറം 16 പേര്‍ക്കും,പെരുമ്പടപ്പ് 2 പേര്‍ക്കും,പൊന്നാനി 7 പേര്‍ക്കും,തവനൂര്‍ 4 പേര്‍ക്കും,വട്ടംകുളം 4 പേര്‍ക്കും,വെളിയംകോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 664 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.