19 April 2024 Friday

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സ്ഥാനാര്‍ത്ഥികള്‍ പര്യടന രംഗത്ത് സജീവം

ckmnews

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സ്ഥാനാര്‍ത്ഥികള്‍ പര്യടന രംഗത്ത് സജീവം


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സ്ഥാനാര്‍ത്ഥികള്‍ പര്യടന രംഗത്ത് സജീവമായി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിസ് രിയ സൈഫുദ്ധീനും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി

ജസീല ഫൈസലും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി

നിഷ ബാബുവും ആണ് വിജയപ്രതീക്ഷയില്‍ മത്സരരംഗത്ത് സജീവമായത്.