27 April 2024 Saturday

ചങ്ങരംകുളം മാന്തടം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം മാന്തടം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.മാന്തടത്ത് താമസിക്കുന്ന വെളുത്തേടത്ത്‌ വളപ്പിൽ അലവി(78)ആണ് തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചത്‌.ഹൃദയ സംബന്ധമായ അസുഖത്തിന്‌ ചികിൽസ്സയിലായിരുന്നു.പാർട്ടിയുടെ മുതിർന്ന നേതാവും ദീർഘ കാലം (CPIM) പാർട്ടി മെമ്പറുമായിരുന്നു സഖാവ് അലവി.മക്കൾ അഷറഫ് (ബെസ്റ്റ് ഇലക്ട്രിക്കൽസ്) അബ്ദുൾ സലീം,(സൗദി അറേബ്യ) അൻവർ സാദിഖ് (UAE), സമീറ,അബിനാസ്, അൻസാർ,ഹർഷീന മരുമക്കൾ:യൂസഫ്,അസ്മ,നാദിറ,അനീസ, റഹീന,ജസ്ന.ബബറടക്കം കോവിട് 19 പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും