29 March 2024 Friday

കേരള പ്രവാസി സംഘം നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പോസ്റ്റോഫീസുകൾക്ക് മുൻപിൽ സമരം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വില  വർദ്ധനവിനെതിരെ ചങ്ങരംകുളം പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സമരം ടി സത്യൻ ഉൽഘാടനം നിർവ്വഹിച്ചു.കുഞ്ഞിമോൻ കോഴിക്കൽ സ്വാഗതംപറഞ്ഞു.ഇവി അബ്ദുട്ടി സംസാരിച്ചു.കരീം കോഴിക്കൽ അധ്യക്ഷതവഹിച്ചു.മറ്റു പ്രവർത്തകരും പങ്കെടുത്തു