26 April 2024 Friday

ഓൺലൈൻ പഠന ആവശ്യത്തിനായി സ്മാർട്ട് ഫോണുകൾ കൈമാറി

ckmnews

ഓൺലൈൻ പഠന ആവശ്യത്തിനായി സ്മാർട്ട് ഫോണുകൾ കൈമാറി


ചങ്ങരംകുളം:നന്നംമുക്ക്‌ മണ്ഡലം കെ എസ് യു നിർധനരായ കുട്ടികൾക്ക്‌ ഓൺലൈൻ പഠന ആവശ്യത്തിനായി സ്മാർട്ട് ഫോണുകൾ നൽകുന്നതിന്റെ ഭാഗമായി ,ഖത്തർ INC ചങ്ങരംകുളം സ്പോൺസർ  ചെയ്ത  മൊബൈൽ ഫോൺ വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രന്റെ സാനിദ്ധ്യത്തിൽ വിദ്യാർത്ഥികൾക്ക് കൈമാറി.കെ എസ് യു മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൾ.യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻ.ഷംസീർ മണാളത്ത് ഷെബിൽ പള്ളിക്കര ഷിഹാബുദ്ദീൻ INC പ്രതിനിധികളായ ശറഫുദ്ധീൻ ,ഷിബിലി ,അമീർ തുടങ്ങിയവരും പങ്കെടുത്തു.