28 March 2024 Thursday

കൃഷിക്കും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ckmnews

കൃഷിക്കും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു


ചങ്ങരംകുളം:കൃഷിക്കും കുടിവെള്ളത്തിനു പ്രാധാന്യം നൽകി ആലംകോട് ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജിത സുനിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡൻറ് എം കെ അൻവറാണ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിച്ചത്.അതേ സമയം അസൗകര്യങ്ങളുടെ നടുവിലും കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം ലോക് ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കയാണ്

തിരക്കുപിടിച്ച്  ബജറ്റ് ബജറ്റ് അവതരിപ്പിച്ചതെന്നും 

ഇത്  ശരിയായ നടപടിയെല്ലന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ  ബജറ്റവതരണം ബഹിഷ്കരിച്ചു