25 April 2024 Thursday

ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ അനുമോദിച്ചു

ckmnews

ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ അനുമോദിച്ചു


ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ചങ്ങരംകുളത്തിൻ്റെ അഭിമാനമായി മാറിയ ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ പുരസ്കാരം നല്‍കി അനുമോദിച്ചു. ഉദുനുപറമ്പിലെ ഷഹീറിൻ്റെ വസതിയിൽ വെച്ചാണ് ആദരവ് സമർപ്പിച്ചത്.കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി ഷാജി പികെ, ഷൗക്കത്ത്, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നിവർ പങ്കെടുത്തു.