25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ വട്ടെകാടത്ത് ചന്ദ്രൻ നിര്യാതനായി.

ckmnews

ചങ്ങരംകുളം ചിയ്യാനൂർ വട്ടെകാടത്ത് ചന്ദ്രൻ നിര്യാതനായി.


ചങ്ങരംകുളം:ചിയ്യാനൂർ വട്ടെകാടത്ത് ചന്ദ്രൻ (57) നിര്യാതനായി.ഭാര്യ :കരത്യയനി.മക്കൾ :ധന്യ, സുകന്യ, ചൈതന്യ.മരുമക്കൾ :ബാബു, ശ്രീനിവാസൻ, സുബീഷ്.സംസ്കാരം 11മണിക്ക് പൊന്നാനിയിൽ