23 April 2024 Tuesday

പൊന്നാനിക്കോലായ 'ക്ക് എടപ്പാൾ സി സുബ്രഹ്മണ്യനും നീതു സി സുബ്രഹ്മണ്യനും പുസ്തകങ്ങൾ സംഭാവന ചെയ്തു

ckmnews

പൊന്നാനിക്കോലായ 'ക്ക് എടപ്പാൾ സി സുബ്രഹ്മണ്യനും നീതു സി സുബ്രഹ്മണ്യനും പുസ്തകങ്ങൾ സംഭാവന ചെയ്തു 


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പൊന്നാനി താലൂക്കിലെ മുഴുവൻ എഴുത്തുകാരുടേയും പുസ്തകങ്ങൾ സമാഹരിക്കുന്ന പദ്ധതിയിലേക്ക് കവികളായ എടപ്പാൾ സി സുബ്രഹ്മണ്യൻ നീതു സി സുബ്രഹ്മണ്യൻ എന്നിവർ രചിച്ച പുസ്തകങ്ങൾ സംഭാവന ചെയ്തു.പ്രോഗ്രാം കോ ഡി നേറ്റർ സോമൻ ചെമ്പ്രേത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രസിഡൻ്റ് എം. ശ്രീധരൻ, വൈസ് പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ, എം.എം ബഷീർ എന്നിവർ കവിയുടെ വസതിയിൽ വച്ചുനടന്ന ചടങ്ങിൽ പങ്കെടുത്തു.