29 March 2024 Friday

ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ്‌ കൂട്ടായ്മയുടെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടത്തി

ckmnews

ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ്‌ കൂട്ടായ്മയുടെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടത്തി


ചങ്ങരംകുളം:വർഷങ്ങളായി ചങ്ങരംകുളം മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ്‌ കൂട്ടായ്മയുടെ ധന സമാഹരണാർത്ഥം നടത്തുന്ന സമ്മാന പദ്ധതിയുടെ ആദ്യ കൂപ്പൺ വിതരണം പൊന്നാനി എംഎൽഎ നന്ദകുമാർ പാർട്ടി ഏരിയ സെക്രട്ടറി സഖാവ്‌ ടി സത്യനു നൽകി ഉൽഘാടനം നിർവ്വഹിച്ചു.രക്ഷാധികാരി സ. നൗഷാഫ്‌ യൂസഫ്‌,വൈ ചെയർമ്മാൻ ഷഫീഖ്‌ കാഞ്ഞിയൂർ,ജോ കൺവീനർ അബ്ദുൾ റൗഫ്‌ തുടങ്ങിയവർ സംബന്ധിച്ചു