24 April 2024 Wednesday

പ്ളസ്ടു പരീക്ഷഫലം:പള്ളിക്കര സ്വദേശിനി സന അക്ബറിന് ഫുൾ എപ്ളസ്

ckmnews



പ്ളസ്ടു പരീക്ഷയിൽ പള്ളിക്കര സ്വദേശിനി സന അക്ബറിന് ഫുൾ എപ്ളസ്.ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി കൊട്ടാരത്ത് വളപ്പിൽ അക്ബറിന്റെയും ഷാനിബയുടെയും മകളാണ്.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്