19 April 2024 Friday

ചങ്ങരംകുളത്തെ വ്യാപാരിയായിരുന്ന കുറ്റിയില്‍ സുലൈമാന്‍ അന്തരിച്ചു

ckmnews

ചങ്ങരംകുളത്തെ വ്യാപാരിയായിരുന്ന കുറ്റിയില്‍ സുലൈമാന്‍ അന്തരിച്ചു


ചങ്ങരംകുളം:പ്രമുഖ വ്യാപാരിയായിരുന്ന പാവിട്ടപ്പുറം സ്വദേശി കുറ്റിയില്‍ സുലൈമാന്‍(62) അന്തരിച്ചു.ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കെഎസ് ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ ഉടമയാണ്.ഭാര്യ സാറ

മക്കള്‍:ഫായിസ,ഫൗസിയ,ഫായിസ്,ഫഹദ്.മരുമക്കള്‍:ആരിഫ്,ഷെമീര്‍ ,ആമിന.ഖബറടക്കം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍