26 April 2024 Friday

സ്വതന്ത്ര കർഷക സംഘം ജില്ല ക്യാമ്പ് സംഘാടക സമിതി രൂ പികരിച്ചു

ckmnews

സ്വതന്ത്ര കർഷക സംഘം ജില്ല ക്യാമ്പ് സംഘാടക സമിതി രൂ പികരിച്ചു


ചങ്ങരംകുളം:മാർച്ച്‌ 5 ന് മാറഞ്ചേരി അത്താണി മദർ പ്ലാസ് ഓഡിറ്റൊറിയത്തിൽ വെച്ച് നടക്കുന്ന സ്വതന്ത്ര കർഷക സംഘം ജില്ലാ ക്യാമ്പിന്റെ പ്രാദേശിക സംഘടക സമിതി രൂപീകരണയോഗം   ചങ്ങരംകുളം മേഖലാ  ഓഫീസിൽ ജില്ല പ്രസിഡന്റ് പി പി. യൂസഫലി ഉത്ഘാടനം ചെയ്തു.എ വി. അബ്ദുറു അദ്ദ്യക്ഷം വഹിച്ചു.ജില്ല സെക്രട്ടറി കെ കെ. നഹ മണ്ഡലം ലീഗ് സെക്രട്ടറി ഷാനവാസ്‌ വട്ടത്തുർ,എസ്കെഎസ് ജില്ല വൈ :ഹൈദ്രസ്സ് ഹാജി, വി വി. ഹമീദ്, ഷംസു എരമംഗലം, ബ്ലോക്ക് മെമ്പർ ജമീല മനാഫ്,സലീം കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു മണ്ഡലം സെക്രട്ടറി ടി കെ.അബ്ദുൽ റഷീദ്  സ്വാഗതംവും മജീദ് വെളിയംകോട് നന്ദിയും പറഞ്ഞു


സംഘടക സമിതി

മുഖ്യ രക്ഷധികാരി

അഷറഫ് കോക്കൂർ.രക്ഷധികാരികൾ:അഹമ്മദ് ബാഫാക്കി തങ്ങൾ

സുഹറ മമ്പാട്

ഷാനവാസ്‌ വട്ടത്തൂർ

അബ്ദു ഹാജി പുറങ് 

ഹുസൈൻ കോയ തങ്ങൾ

ചെയർമാൻ :പി പി. യൂസഫലി വർക്കിങ് ചെയർമാൻ :-

എ വി. അബ്ദുറു ജനറൽ കൺവീനവർ :-

ടി കെ. അബ്ദുൽ റഷീദ് കോഡിനേറ്റർ :-

ഷംസു എരമംഗലം വൈ :ചെയർന്മാർ:-

പി പി. ഉമ്മർ 

വി വി. ഹമീദ് പൊന്നാനി

ഹമീദ് ആമയം

സി. ഇബ്രാഹിംകുട്ടി മാസ്റ്റർ

 ഐ പി. അബ്ദുള്ള 

ടി. അഹമ്മദ് കുട്ടി

ശിഹാബ് പുറങ് 

എൻ. അലിക്കുട്ടി ഹാജി

ടി കെ. ഗഫൂർ കൺവീനർമാർ :-

മജീദ് വെളിയംകോട്

സലീം കോക്കൂർ

ഗനി കെ കെ 

വി പി. ഹസ്സൻ 

അബൂബക്കർ.കെ