27 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 3 പേരും നന്നംമുക്കില്‍ ഒരാളും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്.മാറഞ്ചേരിയില്‍ 10 പേര്‍ക്കും തവനൂരില്‍ എട്ട് പേര്‍ക്കും കുറ്റിപ്പുറത്ത് 17 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വട്ടംകുളം 2പേര്‍ക്കും വെളിയംകോട് 2 പേര്‍ക്കും കാലടിയില്‍ 2 പേര്‍ക്കും പൊന്നാനിയില്‍ 2 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 507 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.