28 March 2024 Thursday

ചെറുവല്ലൂർ ആമയം ചന്ദനത്തേയിൽ അബ്ദുൽ റഹിമാൻ നിര്യാതനായി

ckmnews

ചെറുവല്ലൂർ ആമയം ചന്ദനത്തേയിൽ അബ്ദുൽ റഹിമാൻ നിര്യാതനായി 


ചെറുവല്ലൂർ ആമയം ചന്ദനത്തേയിൽ അബ്ദുൽ റഹിമാൻ(79)നിര്യാതനായി.ഭാര്യ: നഫീസ 

മക്കൾ : ബുഷറ:,ബഷീർ, ഷഫീഖ്,ഫാത്തിമ,മുഹമ്മദലി

മരുമക്കൾ :പരേതനായ ഉമ്മർ,മുനാഷ്,ഖദീജ,നജ്മ, ഫബിത