23 April 2024 Tuesday

ചങ്ങരംകുളം ചിയ്യാനൂർ കുന്നത്ത് പറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ഓമന നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ കുന്നത്ത് പറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ഓമന നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂർ കുന്നത്ത് പറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ഓമന(60) നിര്യാതയായി.മക്കൾ ബീന,റീന,ഷീന,അശ്വതി.മരുമക്കൾ ജനാർദ്ധനൻ,ചന്ദ്രൻ,അശോകൻ,സുമേഷ്.സംസ്കാരം രണ്ട് മണിക്ക് ചെറുതിരുത്തി ശാന്തിതീരത്ത് നടക്കും