20 April 2024 Saturday

അംഗനവാടി നിർമാണത്തിലേക് മാങ്കുളം ഗ്ലോബൽ കെഎംസിസി ധനസഹായം കൈമാറി

ckmnews



ചങ്ങരംകുളം:പതിനൊന്നാം വാർഡിൽ ജനകീയ സഹകരണത്തോടെ നിർമിക്കുന്ന അംഗനവാടി നിർമാണത്തിലേക്കുള്ള ധനസഹായം അംഗനവാടിജനകീയ പുനർനിർമാണ കൺവീനർ  ഇവി മുജീബിന് മാങ്കുളം ഗ്ലോബൽ കെഎംസി ട്രഷർ എം അഷ്‌റഫ് കൈമാറി.കെവി മുഹമ്മദ് മൗലവി ,മൊയ്‌ദു കെവി,ഉമ്മർ കെവി,മൊയ്‌ദീൻ സിവി,ഷബീർ മാങ്കുളം ,ഷിബിൽ എംജെ,കെവി അലിമോൻ ,സബീൽ ,സമീർ കെവി,സജദ് കെവി,ഷൌക്കത്ത് പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.