09 May 2024 Thursday

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ദുരിതാശ്വാസ നിധിയിലേക്ക് തുക സമ്മാനിച്ചു

ckmnews



ചങ്ങരംകുളം:കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് ട്രഷററും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ.പി.ഭാസ്കരൻ നമ്പ്യാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000/- രൂപ പൊന്നാനിയുടെ നിയുക്ത എം.എൽ.എ പി.നന്ദകുമാറിന് കൈമാറി.സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി സെൻ്റർ അംഗം എം.അജയഘോഷ് പങ്കെടുത്തു.