29 March 2024 Friday

നന്മയുടെ തൈകള്‍ നടാം:സംഗമം മൂക്കുതല തൈകള്‍ വിതരണം ചെയ്തു

ckmnews

നന്മയുടെ തൈകള്‍ നടാം:സംഗമം മൂക്കുതല തൈകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:സംഗമം മൂക്കുതല സംഘടിപ്പിച്ച "നന്മയുടെ തൈ നടാം" പ്രോഗ്രാം ക്ലബ് പ്രസിഡന്റ്‌ ഷംനാസ്, സെക്രട്ടറി സെക്കീർ  എന്നിവർ അങ്കണവാടി അധ്യാപിക ജാനകി ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു.റഹീം, അഭിജിത്, ശ്രീജിത്ത്‌, ഫായിസ്, ഫാരിസ്, ആദിൽ, ശ്രീരാഗ്, അനസ് എന്നിവർ നേതൃത്വം നല്‍കി