29 March 2024 Friday

വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഗാലക്സി ഓഡിറ്റോറിയത്തിൽ നടക്കും

ckmnews



ചങ്ങരംകുളം:വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഈദുൽ ഫിത്ർ നമസ്കാരം പെരുന്നാൾ ദിവസം കാലത്ത് 7 മണിക്ക് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിന് മുൻവശത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടക്കും. നമസ്കാരത്തിന് സക്കീർ ഹുസൈൻ മൗലവി നേതൃത്വം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു