29 March 2024 Friday

വ്യാപാരഭവന്റെ ആദ്യ കളക്‌ഷൻ മംഗളോദയം അബൂബക്കർ ഹാജിയിൽ നിന്ന് ഏറ്റ് വാങ്ങി

ckmnews

വ്യാപാരഭവന്റെ ആദ്യ കളക്‌ഷൻ മംഗളോദയം അബൂബക്കർ ഹാജിയിൽ നിന്ന് ഏറ്റ് വാങ്ങി


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാരഭവന്റെ ആദ്യ കളക്‌ഷൻ മംഗളോദയം അബൂബക്കർ ഹാജിയിൽ നിന്നും യൂണിറ്റ് പ്രസിഡന്റ് പി.പി .ഖാലിദ് സ്വീകരിച്ചു.ചടങ്ങിൽ ഒ. മൊയ്തുണ്ണി , ഉമ്മർ കുളങ്ങര,കെ.വി.ഇബ്രാഹിം കുട്ടി, ഉസ്മാൻ പന്താവൂർ,സൈതലവിഹാജി ,എ.എ.നാസർ, സലിം കാഞ്ഞിയൂർ, സമീർ സോനാസ് എന്നിവർ പങ്കെടുത്തു