26 April 2024 Friday

പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി ഗോപിക

ckmnews



ചങ്ങരംകുളം: പ്ലസ്‌ടു  പരീക്ഷയില്‍  എല്ലാ വിഷയത്തിലും എ പ്ലസ്‌  നേടി ഗോപിക അഭിമാനമായി.എടപ്പാൾ GHSS ൽ പഠിക്കുന്ന അധ്യാപകരായ  പള്ളിക്കര വേളയാട്ട് മണികണ്ഠൻ ബീന ദമ്പതികളുടെ മകൾ ആണ്  പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുള്‍ A+ നേടി നാടിന് അഭിമാനമായത്.