29 March 2024 Friday

ചങ്ങരംകുളം കോക്കൂർ കോട്ടിരിഞ്ഞാലിൽ മുഹമ്മദ് അന്തരിച്ചു

ckmnews

ചങ്ങരംകുളം കോക്കൂർ കോട്ടിരിഞ്ഞാലിൽ മുഹമ്മദ് അന്തരിച്ചു


ചങരംകുളം: കോക്കൂർ കോട്ടിരിഞ്ഞാലിൽ മുഹമ്മദ് (85) അന്തരിച്ചു.ഭാര്യ. ആമിനു

മക്കൾ. അഷറഫ്, അബു, സൈനുദ്ധീൻ, മജീദ്, കദീജ, റഹിമോൾ,വാഹിദ,ഫാത്തിമ്മ, ഷാഹിദ

മരുമക്കൾ. അലി, ഷരീഫ്, കാസീം ചിറവല്ലൂർ , ഹംസ, അഷറഫ്,ജമീല,സിൽസില ,സുഹദാബി,ശൈജ.ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് കോക്കൂർ സൈഫുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്താനിയിൽ നടക്കും