26 April 2024 Friday

ഓണാഘോഷം മാറ്റിവെച്ച് പൊതുവഴികള്‍ ശുചീകരിച്ച് പള്ളിക്കുന്ന് ന്യൂ സ്റ്റാര്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍

ckmnews

ഓണാഘോഷം മാറ്റിവെച്ച് പൊതുവഴികള്‍ ശുചീകരിച്ച് പള്ളിക്കുന്ന് ന്യൂ സ്റ്റാര്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍


ചങ്ങരംകുളം:ഓണാഘോഷം മാറ്റിവെച്ച് പൊതുവഴികള്‍ ശുചീകരിച്ച് പള്ളിക്കുന്ന് ന്യൂ സ്റ്റാര്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിലാണ് ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് പകരം ക്ളബ്ബ് ഭാരവാഹികള്‍ പോതു സ്ഥലങ്ങള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചത്.പുല്‍ചെടികളും മാലിന്യങ്ങളും നിറഞ്ഞ പള്ളിക്കുന്നിലെ റോഡും പരിസരവും ആണ് പ്രവര്‍ത്തകള്‍ ശുചീകരിച്ചത്.