09 May 2024 Thursday

രോഗവ്യാപനം കൂടുന്നു ചങ്ങരംകുളം മേഖലയില്‍ 60 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എടപ്പാളിൽ 89 പേർക്കും വട്ടംകുളത്ത് 113 പേർക്കും രോഗം

ckmnews

രോഗവ്യാപനം കൂടുന്നു ചങ്ങരംകുളം മേഖലയില്‍ 60 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.


എടപ്പാളിൽ 89 പേർക്കും വട്ടംകുളത്ത് 113 പേർക്കും രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 27 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 33 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 60 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളിൽ 89 പേർക്കും വട്ടംകുളത്ത് 113 പേർക്കും കാലടി 35 പേർക്കും തവനൂർ 49 പേർക്കും ഇന്ന് രോഗം  സ്ഥിരീകരിച്ചു.കുറ്റിപ്പുറം  60 പേര്‍ക്കും,മാറഞ്ചേരി  59 പേര്‍ക്കും,പെരുമ്പടപ്പ് 12 പേര്‍ക്കും,പൊന്നാനി 70 പേര്‍ക്കും,വെളിയംകോട് 18 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു