19 April 2024 Friday

കപ്പ ചാലഞ്ചുമായി നടുവട്ടം മുസ്ലിം ലീഗ്:ഒരു ടണ്‍ കപ്പ വിതരണം ചെയ്തു

ckmnews

കപ്പ ചാലഞ്ചുമായി നടുവട്ടം മുസ്ലിം ലീഗ്:ഒരു ടണ്‍ കപ്പ വിതരണം ചെയ്തു


എടപ്പാൾ: കോവിഡ് കാലത്ത് വീടുകളിൽ സൗജന്യ കപ്പ കിറ്റ് വിതരണത്തിന് ഒരു ടൺ കപ്പ ചാലഞ്ചുമായി നടുവട്ടം മേഖല മുസ്ലിം ലീഗ് കർമ്മരംഗത്ത് .ശിഹാബ് തങ്ങൾ റിലീഫ് സെൽ വളണ്ടിയേഴ്സ് കിറ്റുകളാക്കി അഞ്ഞൂറോളം വീടുകളിൽ വിതരണം ചെയ്തു, നിസാർ സലിം ,പി.വി.സുലൈമാൻ, അത്തർ മജീദ്, കെ.വി.ജുനൈദ്, പി.കെ.ടി ഷഫീഖ്, വി.പി.സലീം, ജാബിർ നടുവട്ടം, കെ.കെ.ബാവ പി.പി.മൊയ്തുണ്ണി, കെ.കെ.മൊയതുട്ടി, നാസർകോലക്കാട്, കോഹിനൂർ മുഹമ്മദ് വിതരണത്തിന് നേതൃത്വം നൽകി.