23 April 2024 Tuesday

കോക്കുർ പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

കോക്കുർ പുലരി ആർട്സ് &  സ്പോർട്സ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം: പുലരി ആർട്സ് &  സ്പോർട്സ് ക്ലബ്ബ് കോക്കുർ അണിയിച്ചൊരുക്കിയ രണ്ടാമത് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.ലഫ്റ്റനൻറ്  ഡോക്ടർ സലിം മാനംകണ്ടത് ഉദ്ഘാടനം നിർവഹിച്ചു.സൈമൺസ് ഐ ഹോസ്പിറ്റൽ കുന്നംകുളം,ശ്രീവത്സം ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടുവട്ടം,റോയൽ ദന്തൽ കോളേജ് മണ്ണാറപറമ്പ് എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി