26 April 2024 Friday

മൂക്കുതല പെലിശ്ശേരിയിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ചന്ദ്രവതിയമ്മ നിര്യാതയായി.

ckmnews

മൂക്കുതല പെലിശ്ശേരിയിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ചന്ദ്രവതിയമ്മ നിര്യാതയായി.


ചങ്ങരംകുളം:മൂക്കുതല പെലിശ്ശേരിയിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ചന്ദ്രവതിയമ്മ (84) നിര്യാതയായി.മക്കൾ: പ്രേമ, രജേന്ദ്രൻ, രവീന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ഹരീന്ദ്രൻ

മരുമക്കൾ: നാരായണൻ, വനജ, ഭാരതി, അമ്പിളി, പ്രേമലത

സംസ്കാരം ഇന്ന് (6/10/21)കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.