20 April 2024 Saturday

ഷെഹീർ ഉദുനുപറമ്പിനെ വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു

ckmnews


ചങ്ങരംകുളം:12 സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റർ സൈക്കിളില്‍ യാത്ര ചെയ്ത് ഇന്ത്യയുടെ സ്വർഗ്ഗീയതാഴ് വരയായ കാശ്മീരിൽ പോയി വിജയകരമായി തിരിച്ചെത്തിയ ഷെഹീർ ഉദുനുപറമ്പിനെ വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മറ്റി ഉപഹാരം നല്‍കി അനുമാദിച്ചു.പൊന്നാനി മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർത്തി ഗണേഷ് വടേരി ഉപഹാരം കൈമാറി.മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഷെഹീറിന്റെ ഉദിനുപറമ്പിലെ വീട്ടിലെത്തിയാണ് ഷെഹീറിനെ അനുമാദിച്ചത്