23 April 2024 Tuesday

ചങ്ങരംകുളം മേഖലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 12 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 2 പേര്‍ക്കും കുറ്റിപ്പുറം 9 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും പൊന്നാനി 3 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും,വട്ടംകുളം 6 പേര്‍ക്കും വെളിയംകോട് 6 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 500 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.