26 April 2024 Friday

പള്ളിക്കര പരേതനായ മടത്തിൽ ഹുസൈൻ എന്നിവരുടെ ഭാര്യ മടത്തിൽ ഫാത്തിമ്മ നിര്യാതയായി

ckmnews

പള്ളിക്കര പരേതനായ മടത്തിൽ ഹുസൈൻ എന്നിവരുടെ ഭാര്യ മടത്തിൽ ഫാത്തിമ്മ നിര്യാതയായി 


ചങ്ങരംകുളം:പള്ളിക്കര  പരേതനായ മടത്തിൽ

ഹുസൈൻ എന്നിവരുടെ ഭാര്യ മടത്തിൽ ഫാത്തിമ്മ (75) നിര്യാതയായി.ഖബറടക്കം 3 മണിക്ക് പള്ളിക്കര ഖബർസ്ഥാനിയിൽ നടന്നു.മക്കൾ അഷറഫ് (ഷാർജ)പരേതനായ അബുദൽ മാലിക്ക്, .അബ്ദുൽ ഹക്കീം, ബുഷറ.

മരുമക്കൾ:ഷാജിത,ജുവൈരിയ്യ ,സുഹറ ,അബുബക്കർ