Town
ചങ്ങരംകുളം ഒതളൂർ വീട്ടിലവളപ്പിൽ അബ്ദുള്ളകുട്ടിയുടെ ഭാര്യ സുഹറ നിര്യാതയായി
ചങ്ങരംകുളം:ഒതളൂർ വീട്ടിലവളപ്പിൽ അബ്ദുള്ളകുട്ടി ഭാര്യ സുഹറ(55)നിര്യാതയായി.മക്കൾ;ആഷിക്(ദുബായ്),ആബിദ് മരുമകൾ;ആദില.