30 September 2023 Saturday

പെരുമുക്ക് എൻഎസ്എസ് കരയോഗം കുടുംബ സംഗമം നടത്തി

ckmnews

പെരുമുക്ക് എൻഎസ്എസ് കരയോഗം കുടുംബ സംഗമം നടത്തി


ചങ്ങരംകുളം:പെരുമുക്ക് എൻഎസ്എസ് കരയോഗം കുടുംബ സംഗമം നടത്തി

ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നടന്ന പരിപാടിയിൽ കെ ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെവി ഉദയകുമാർ സ്വാഗതം പറഞ്ഞു.എൻഎസ്എസ് താലൂക്ക് പ്രസിഡണ്ട് പിഎം സോമസുന്ദരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പിഎം പ്രകാശ്കുമാർ മുഖ്യപ്രഭാഷണം നടത്തി.കെ ചന്ദ്രവദന,ബാലാമണി ടീച്ചർ,ഇന്ദിര തൈവളപ്പിൽ,വേലായുധൻ നായർ പെരുമുക്ക്,ബാലചന്ദ്രൻ,ദാസൻ,എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു.സിഎം അച്ചുതൻ നായർ നന്ദി പറഞ്ഞു