26 April 2024 Friday

വണ്ടിപ്പെരിയാർ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കുക:എം എസ് എഫ് കക്കിടിക്കൽ പ്രതിഷേധിച്ചു

ckmnews



ചങ്ങരംകുളം:വണ്ടിപ്പെരിയാർ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കുക എന്ന ആവിശ്യം ഉന്നയിച്ചു എംഎസ്എഫ് കക്കിടിക്കൽ യൂണിറ്റ് പ്രതിഷേധം നടത്തി.എംഎസ്എഫ് കക്കിടിക്കൽ യൂണിറ്റ് ജനറൽ സെക്രട്ടറി അൻസാബ് സ്വാഗതം പറഞ്ഞു. കെഎംസിസി അംഗമായ നിയാസ് നെല്ലിശേരി,എംഎസ്എഫ്പഞ്ചായത്ത്‌ കമ്മിറ്റി അംഗമായ ഷമീം,എംഎസ്എഫ് കക്കിടിക്കൽ ട്രഷറർ റമീസ് എന്നിവർ പ്രഭാഷണം നടത്തി.എംഎസ്എഫ് കക്കിടിക്കൽ യൂണിറ്റ് പ്രസിഡന്റ്‌  ഫായിഷ് നന്ദി പറഞ്ഞു.