20 April 2024 Saturday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 18ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി

ckmnews


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 18ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി.പെരുമുക്ക് പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 18ല്‍ കെകെ അബ്ദുറഹിമാന്‍ എന്ന അബ്ദു വാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഹക്കീം പെരുമുക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി യുടെ എവി രാജീവും മത്സരിക്കും.