20 April 2024 Saturday

കക്കാടത്ത് നളിനി അമ്മ (86) നിര്യാതയായി.

ckmnews

കക്കാടത്ത് നളിനി അമ്മ (86) നിര്യാതയായി.


ചങ്ങരംകുളം:കക്കാടത്ത് നളിനി അമ്മ (86) നിര്യാതയായി.ഭർത്താവ് പരേതനായ വടക്കേവീട്ടിൽ ചെറുണ്ണി നായർ മാഷ്. മക്കൾ സുഭദ്ര, നന്ദകുമാരി ( പരേതൻ), ഹരിദാസ് (കൊശമറ്റം), വിനയകുമാർ, ശശികല. മരുമക്കൾ മോഹനചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പരേതനായ കാവിൽ നാരായണൻകുട്ടി.