09 May 2024 Thursday

ഇ ശ്രം തൊഴിൽ കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ഇ ശ്രം തൊഴിൽ കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലംകോട് യൂണിറ്റും, പന്താവൂർ അക്ഷയ സെന്ററും സംയുക്ത മായി ഇ ശ്രം

തൊഴിൽ കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം എടപ്പാൾ ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ പി രാജി, ഷൈനി, ഗിരിജ, രവീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.