20 April 2024 Saturday

ചങ്ങരംകുളത്ത് ഒട്ടോ ടാക്സി ഡ്രൈവറായിരുന്ന ഉദിനുപറമ്പ് സ്വദേശി ഷാജഹാന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് ഒട്ടോ ടാക്സി ഡ്രൈവറായിരുന്ന ഉദിനുപറമ്പ് സ്വദേശി ഷാജഹാന്‍ നിര്യാതനായി


ചങ്ങരംകുളം:ചങ്ങരംകുളത്തെ ഓട്ടോ ടാക്സി ഡ്രൈവറായിരുന്ന ഉദിനുപറമ്പ് സ്വദേശി കണക്കാക്കിൽ ഷാജഹാന്‍ (51)ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഭാര്യ  ഷക്കീല. മക്കൾ ഷാറൂക്ക്, ഷാനുബ്, ഷമീം, സന, കൊഴിക്കര ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടന്നു. ചങ്ങരംകുളം ഓട്ടോ ടാക്സി സ്വാന്തനം കൂട്ടായ്മയിൽ അംഗം ആയിരുന്നു.