24 April 2024 Wednesday

കൊരട്ടിക്കര താമസിക്കുന്ന പള്ളിക്കര സ്വദേശി ചെമ്പ്ര കുമാരന്‍ അന്തരിച്ചു

ckmnews


ചങ്ങരംകുളം:പള്ളിക്കര സ്വദേശിയും ഇപ്പോൾ കൊരട്ടിക്കര  താമസക്കാരനുമായ ചെമ്പ്ര വീട്ടിൽ കുമാരന്‍(76) അന്തരിച്ചു.സംസ്കാരം ഇന്ന് 26/5/2020 10.30 നടക്കും. മക്കൾ  ഗംഗാധരൻ. കരുണാകരൻ   ശോഭന സുരേന്ദ്രൻ . പ്രിന പ്രദീപ്.  റീന സതീശൻ.