26 April 2024 Friday

മൂക്കുതല വാര്യർ മൂല വാരിയത്ത് വളപ്പിൽ ഇബ്രാഹിം (ഉണ്ണി) (65) നിര്യാതനായി

ckmnews

മൂക്കുതല വാര്യർ മൂല വാരിയത്ത് വളപ്പിൽ ഇബ്രാഹിം (ഉണ്ണി) (65) നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല വാര്യർ മൂലയിൽ താമസിക്കുന്ന വാരിയത്ത് വളപ്പിൽ ആലി ഹാജി മകൻ ഇബ്രാഹിം (ഉണ്ണി) (65) നിര്യാതനായി. ഭാര്യ സൈനബ. മക്കൾ ഷിജിന, ഷുഹൈബ് ഇബ്രാഹിം, ഷാഹിദ് ഇബ്രാഹിം. മരുമക്കൾ മുഹമ്മദ് ഹാരിഫ്, സഹല. ഖബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പെരുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.